-വര-ഷാരോണ്‍-
മൗനം മടിയാണ്.
സംഘടിതമായ മൗനം കുറ്റകരവും...
റോമുകത്തുമ്പോള്‍ വീണവായിച്ച
നീറോ ചക്രവര്‍ത്തിമാര്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ ...
ഇനിയും നാമെന്തിനു മൗനം പാലിക്കണം ...
കണ്ണുകള്‍ തുറന്നു പിടിക്കുക
കാതുകള്‍ കു൪പ്പിച്ചിരിക്കുക. .
മിഥ്യയായ ലോകതിനുമപ്പുറം
യഥാ൪ഥൃയങ്ങലളുടെ ലോകം നിന്ന് എരിയുന്നത്
തിരിച്ചറിയുക ...
പഠിക്കുക പോരാടുക ....
സംഘടിതമായ മൗനം കുറ്റകരവും...
റോമുകത്തുമ്പോള്‍ വീണവായിച്ച
നീറോ ചക്രവര്‍ത്തിമാര്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ ...
ഇനിയും നാമെന്തിനു മൗനം പാലിക്കണം ...
കണ്ണുകള്‍ തുറന്നു പിടിക്കുക
കാതുകള്‍ കു൪പ്പിച്ചിരിക്കുക. .
മിഥ്യയായ ലോകതിനുമപ്പുറം
യഥാ൪ഥൃയങ്ങലളുടെ ലോകം നിന്ന് എരിയുന്നത്
തിരിച്ചറിയുക ...
പഠിക്കുക പോരാടുക ....
3 comments:
ഇന്‍ങ്ക്വിലാബ് സിന്ദാബാദ് !!!
വര തുടരണം ..................അനുഗ്രഹീതമാണ് ആ കൈകള്‍...
nice work................................
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ