Communication Engineering Lectures
By Dr.Ranjith Ram
Part1 - Download
Part2 - Download
Part3 - Download
പലപ്പോഴും നമുക്ക് പറഞ്ഞതിലേറെ പറയാന്‍ ബാക്കിയാണ്... അതില്‍ ചിലത് ഡെസ്കുകളോടും,പുസ്തകത്താളുകളോടും പറഞ്ഞു വയ്ക്കുന്നു ... ശേഷിക്കുന്നതോ...? ക്ലാസ്സ് മുറികളുടെ നാല് ചുവരുകള്‍ക്കിടയില്‍ തളച്ചിടുന്ന സര്‍ഗാത്മകതയും ആവിഷ്കാര സ്വാതന്ത്ര്യവും ഇവിടെ ഉറഞ്ഞു തുള്ളുന്നു... ഉയി൪ത്തെഴുന്നെല്കാന്വേണ്ടി അല്ല... ഉരുകിത്തീരാതിരിക്കാന്‍......