"നിങ്ങള്‍ക്കെന്റെ കരങ്ങളില്‍ ചങ്ങലയും കാലുകളില്‍ ആമവും വെക്കാം
നിങ്ങള്‍കെന്നെ ഇരുട്ടയിലെക്ക് വലിച്ചെറിയാം ,എന്നാല്‍
നിങ്ങള്‍ക്കെന്റെ ചിന്തകളെ അടിമാപ്പെടുത്താനാവില്ല
കാരണം അത് സ്വതന്ത്രമാണ് "
-ഖലീല്‍ ജിബ്രാന്‍ -

ചൊവ്വാഴ്ച, ജൂലൈ 12, 2011

തീപ്പൊട്ടന്‍

 -ഉവൈസ് -


                                                വാഴുന്നോരുടെ നട്ടപ്രാന്തിനായ്
കണ്ഠവുമംഗംങ്ങളെല്ലാം സമര്‍പ്പിച്ച
പൊട്ടാ നീയെന്തിങ്ങനെ ആടുന്നെന്‍ മുന്നില്‍ 
നീ വെറും പൊട്ടന്‍ ....
ഉമിത്തീയില്‍ എരിയുമ്പോ കുളിരെന്നു ചൊല്ലുന്ന
കണ്ണൂരെ ക്കാവില്‍  ഉറയുന്ന, കരയുന്ന...
നിങ്ങള്‍ക്ക് മുന്‍പിലൊരു കോമാളിയായെന്റെ
കണാദനും  ഞാനും ഒന്നാര്‍ത്തു ചിരിക്കട്ടെ ...
ഇന്നിന്റെ നൊമ്പരം  നെഞ്ചില്‍ ഒന്നാളുമ്പോ
ചോവ്വറോടോന്നു  നീ  ചോല്ലുന്നതോരോന്നായ്
ചൊവ്വായ മാര്‍ഗം മുടക്കിയ കാട്ടാളര്‍
പൊട്ടാ നിന്റൊന്നിച്ചിന്നുറയുന്നു  ഞാന്‍
നിന്റമ്മ നിന്നെ എങ്ങോ  പെറ്റകന്നപ്പം
ചേറും ചെളിയും നീ ഏറ്റു നടന്നപ്പം
ഇന്നിന്റെ ക്രൂരമാം ദാഹം നിന്നെയു മെന്നെയും
ഊറ്റുന്നു  ഊറ്റി കുടിച്ചിടുന്നു  .
പൊട്ടാ ഞാനാടട്ടെ, ആടിതിമി൪ക്കട്ടെ
മേളം മുറുകട്ടെ എന്‍ താളം പതുക്കെ ....
പതുക്കെ അമ൪ന്നൊരു നൊമ്പരമായിപ്പറക്കട്ടെ ......

5 comments:

Kottayi പറഞ്ഞു...

നിനക്കിത്ര ബുദ്ധിയോ ??......സൂപര്‍ ഡാ..

Sh!B! പറഞ്ഞു...

ഇനിയും എഴുതുക ഒരുപാട്....all d best

Veena b പറഞ്ഞു...

da..........nee oru sambavm tanne...................

അജ്ഞാതന്‍ പറഞ്ഞു...

kalakki................ninak ethrem vivaram undo.bujiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii

sandhya പറഞ്ഞു...

ninte kavitha ugran........
ninte dramakkay kaathirikkunnu....
al d bst.........

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ