-അവന്തിക -
ഭാഗം1
അകലെ ആകാശത്ത് സൂര്യന്‍ അസ്തമിക്കാറായിരിക്കുന്നു. സൂര്യപ്രഭയാല്‍ കടല്തീരമാകെ സ്വര്‍ണവര്‍ണം പൂണ്ടിരിക്കുമ്പോഴും ശ്യാമിന്റെ മുഖം കാര്‍മേഘങ്ങളാല്‍ മൂടിയിരുന്നു. അതെ ഇന്ന് മായയുടെ വിവാഹമാണ്...മായ, താന്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്നേഹിച്ച പെണ്‍കുട്ടി. ജന്മം നല്‍കിയ മാതപിതകളെക്കാളും കൂടെപ്പിറന്ന സഹോദരനെക്കളും താന്‍ സ്നേഹിച്ച പെണ്‍ക്കുട്ടി, ഇന്ന് മറ്റാരുടെയോ ആയിരിക്കുന്നു. പോക്കെറ്റില്‍ കരുതിയ കല്യാണ കത്ത് ശ്യാം എടുത്ത് നിവര്‍ത്തി നോക്കി. "maaya wedds aakash" ആ വരികള്‍ അവനു സഹിക്കാവുന്നതിലും ഏറെ ആയിരുന്നു. പലവട്ടം ഒരു തുണ്ട് പേപ്പറില്‍ അവന്‍ എഴുതിയിട്ടുള്ളതാണ് "shyam wedds maaya" എന്ന്. പക്ഷെ ആ ആഗ്രഹം ആരും അറിഞ്ഞില്ല......മായ പോലും!!
college ലെ ആദ്യ ദിനം ഇന്നെലെയെന്നത് പോലെ ശ്യാം ഓര്‍ത്തു. മായയെ ആദ്യമായ് കണ്ടത് അന്നാണ്. ഒറ്റ നോട്ടത്തില്‍ത്തന്നെ വല്ലാത്ത ഒരു ആകര്‍ഷണീയത മായയോട് തോന്നിയിരുന്നു. പക്ഷെ അവളോട് ഒന്ന് മിണ്ടാന്‍ ഒരാഴ്ചയോളം സമയം എടുത്തു. അപ്പോഴേക്ക് ക്ലാസ്സില്‍ എല്ലാര്ക്കും ശ്യാമിനെ നല്ല പരിചയമായിരുന്നു. കാരണം ആദ്യ ദിവസംതന്നെ തന്റെ സ്വഭാവം കൊണ്ട് എല്ലാവരെയും ആകര്‍ഷിച്ചിരുന്നു ശ്യാം.ഇത് നേരവും തിരക്കായിരുന്നു ശ്യാമിന്. ഓടി നടന്നു എല്ലാവരെയും എന്നും സഹായിച്ചുകൊണ്ടിരിക്കുന്നതിനാല്‍ പെണ്‍കുട്ടികളുടെ ഹീറോ ആയിരുന്നു ശ്യാം.ഫൈനല്‍ year ലെ പെണ്‍കുട്ടികള്‍ പോലും ആരാധനയോടെയാണ് ശ്യാമിനെ നോക്കികൊണ്ടിരുന്നത്.ആ ആരാധന മയക്കും ശ്യാമിനോട് ഉണ്ടായിരുന്നു.പക്ഷെ അവള്‍ അത് പ്രകടിപ്പിച്ചില്ല.ഈ പ്രായത്തില്‍ ഉണ്ടാകുന്ന ഒരുതരം fascination മാത്രമാകാം അത് എന്ന് അവള്‍ക്കു തോന്നി.എന്നാല്‍ അവനെ കാണും തോറും മനസ് കടിഞ്ഞാണില്ലാത്ത കുതിരെപ്പോലെ
ഓരോന്നും സ്വപ്നം കാണുകയായിരുന്നു.ഇത് വെറും fascination അല്ലെന്നു മനസിലായപ്പോള്‍ മനസ്സിനെ പറഞ്ഞു മനസ്സില്ലക്കാനുള്ള ശ്രമമായി.
അതിനിടെ അവര്‍ കോളേജിലെ ഒന്നാം വര്ഷം പൂര്‍ത്തിയാക്കി.അതിനിടെ ശ്യാം മായയെപ്പറ്റി പഠിക്കുകയായിരുന്നു.അവളുടെ അച്ഛന്‍ ഒരു ഗവര്‍മെന്റ് ഉദ്യോഗസ്തനാനെന്നും.അവള്‍ക്കു ഒരു അനുജത്തിയാണ് ഉള്ളതെന്നും ഒക്കെ പല വഴിയിലൂടെ ശ്യാം ചോദിച്ചറിഞ്ഞു.വല്ലാത്ത ഒരു ആകര്ഷനീയതയായിരുന്നു മായയുടെ കണ്ണുകള്‍ക്ക്.രണ്ടു നക്ഷത്രങ്ങളാണ് അവളുടെ കണ്ണുകളില്‍ തിളങ്ങുന്നതെന്ന് ശ്യാമിന് തോന്നി.എന്തായ്യാലും തന്റെ പ്രണയം അവളോടെ പറയാന്‍ നേരമായിട്ടില്ലെന്നു ശ്യാമിന് തോന്നി.കാരണം ഒരു സര്‍ക്കരുധ്യോഗസ്തന്റെ മകള്‍ ഒരു കര്‍ഷകന്റെ മകനെ പ്രണയിക്കുക എന്നത് അത്ര പ്രായോഗികമല്ല.അതും മായയെ പോലുള്ള ഒരു പെണ്‍കുട്ടി.അതൊക്കെ സിനിമയില്‍ മാത്രമേ നടക്കു.ഇത് സിനിമയല്ല ജീവിതമല്ലേ.ജീവിതം സിനിമ കാണും പോലെ എളുപ്പമല്ല എന്ന് ശ്യാമിന് നല്ല ബോധ്യമുണ്ടായിരുന്നു.ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ കുറച്ചു കൂടെ practical ആണ്.ഞാന്‍ നിന്നെ പ്രേമിക്കുന്നു മാന്‍ കിടാവേ എന്ന വാക്ക് കേട്ടാല്‍ കണ്ണുമടച് തിരിച്ചും പ്രേമിക്കാന്‍ വരെ കിട്ടില്ല.പയ്യന് നല്ല വിദ്യഭാസമുണ്ടോ,നല്ല ജോലിയുണ്ടോ എന്നൊക്കെ നോക്കിയേ അവര്‍ എസ് മൂളുകയുള്ളൂ ...... എല്ലാവര്ക്കും ഭാവി നോക്കിയല്ലേ പറ്റു.അതുകൊണ്ട് പഠിച്ചു നല്ല ജോലിയൊക്കെ നേടിയിട്ടു മതി തന്റെ പ്രണയം അവളോട് പറയുന്നത് എന്ന് തന്നെ ശ്യാം തീരുമാനിച്ചു.
പക്ഷെ അവള്‍ക്കു തന്നോട് എന്തെങ്ങിലും താല്പര്യം ഉണ്ടോ എന്നറിയാന്‍ ശ്യാമിന് വല്ലാത്ത ആഗ്രഹമുണ്ടായിരുന്നു.ഇത്രയും നാളത്തെ പെരുമാറ്റത്തില്‍ ഒരു ഇഷ്ടക്കുറവ് അവള്‍ കാണിച്ചിട്ടില്ല അതുപോലെതന്നെ ഇഷ്ടവും.അതൊക്കെ അറിയാനുള്ള ഏക വഴി സുഹൃത്തുക്കളായിരുന്നു.കൂട്ടത്തില്‍ കൂടുതല്‍ അടുപ്പമുള്ള വിനീതിനോദ് കാര്യം അവതരിപ്പിച്ചു.അവന്‍ ആദ്യം ഒക്കെ തമാശയായ് എടുത്തു എങ്കിലും ശ്യാമിനെ നന്നായി അറിയാവുന്ന അവനു കാര്യത്തിന്റെ ഗൌരവം മനസ്സിലാക്കാന്‍ അധികം നേരം വേണ്ടി വന്നില്ല.വിനീതും മായയും ഒരേ സ്കൂളില്‍ ആയിരുന്നു പഠിച്ചത്.അതുകൊണ്ട് മായയെ വിനീതിന് നന്നായി അറിയാമായിരുന്നു.
"അളിയാ നീ പേടിക്കെന്ടെടാ അവള്‍ നല്ല കുട്ടിയാ...എനിക്ക് ഉറപ്പാണ് അവള്‍ക്ക് ആരോടും അങ്ങനെയൊരു ഇഷ്ടം ഒന്നുമില്ല .
അത് കേട്ടപ്പോള്‍ വലിയ സമാധാനമായ് ശ്യാമിന്...
അങ്ങനെ ഫെബ്രുവരി 14 : പ്രണയ ദിനം വന്നെത്തി .കോളേജ് മുഴുവന്‍ വലിയ ആഘോഷമായിരുന്നു ആ ദിവസം.പലരുടെയും പ്രണയം പൂവണിയുന്ന ദിവസം.മായയും കാത്തിരുന്നു ശ്യമില്‍ നിന്നും ആ വര്‍ത്തമാനം കേള്‍ക്കാന്‍.പക്ഷെ അവള്‍ ആഗ്രഹിച്ചത് പോലെ ശ്യാം ഒന്നും പറഞ്ഞില്ലെന്നു മാത്രമല്ല അന്ന് മായയോട് ശ്യാം ഒന്നും സംസാരിച്ചതെയില്ല.അവന്‍ മറ്റുള്ള പെണ്‍കുട്ടികളുമായി സംസാരിചിരിക്കുകയായിരുന്നു ആ ദിവസം മുഴുവന്‍.മായയ്ക്ക് ശരിക്കും വിഷമം തോന്നി,ശ്യാം എന്റെ ആരും അല്ലാലോ പിന്നെന്തിനാ ഇങ്ങനെ വിഷമിക്കുന്നത്...പാടില്ല എന്ന് അറിഞ്ഞിട്ടും ഞാന്‍ എന്ദിന ഓരോന്നും മോഹിക്കുന്നത്....ഒന്നിനും ഉത്തരം ഉണ്ടായിരുന്നില്ല.....ഒന്ന് മാത്രം അവള്‍ക്കു അറിയാം ഒരുപാട് ഇഷ്ടംമാണ് എനിക്ക് ശ്യാമിനെ....വേണ്ട പാടില്ല ഞാന്‍ ഇനിയും ഇങ്ങനെ ചിന്തിച് കൂട്ടിയാല്‍ ഒന്നും നടക്കില്ല,ഞാന്‍ ആരെയും ഇഷ്ടപ്പെടാന്‍ പാടില്ല.അന്ന് രാത്രി താനേ അവള്‍ തീരുമാനിച്ചു,വെറുതെ ഓരോന്നും മോഹിച്ചിട്ടു അത് കിട്ടാതാകുമ്പോള്‍ കരഞ്ഞു തീര്‍ക്കെണ്ടാതല്ല രന്റെ ജീവിതം.നന്നായി പഠിക്കണം,പഠിച്ച ജോലിയാക്കി അച്ഛനേം അമ്മയേം നോക്കണം.അതൊന്നും അത്ര എളുപ്പമായിരുന്നില്ല മായയ്ക്ക്.കാരണം പഠിക്കുമ്പോഴും ഉറങ്ങുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും മനസ് നിറയെ ശ്യാമായിരുന്നു.ഒരിക്കലും ശ്യാമില്‍ നിന്നും സ്നേഹത്തോടെ ഒരു നോട്ടം പോലും ഉണ്ടായിട്ടില്ല.പക്ഷെ എപ്പോഴോ തോന്നിപ്പോയി തനിക്ക് അവനോടെന്ന പോലെ അവനും തന്നോട സ്നേഹമാണെന്ന്......ഇനി അവനെ മറന്നേ തീരു....മായ തീരുമാനിച്ചു.
ഈ സമയം ശ്യാമിന്റെ മനസ് നിറയെ മായയായിരുന്നു.ഇന്ന് അവള്‍ അറിയാതെ എത്ര നേരമാണ് താന്‍ അവളെ നോക്കിയിരുന്നത്.അവളുടെ ചിരിയും ആ നക്ഷത്ര കണ്ണുകളും എത്ര നേരം നോക്കിയിരുന്നാലും മതിവരില്ല.ഇന്ന് ഫെബ്രുവരി 14 ആയതിനാല്‍ കോളേജില്‍ കാമുകി കാമുകന്മാരുടെ ഒരു പടയായിരുനു.പ്രേമിക്കാന്‍ ഒരു ദിനം.സ്നേഹിക്കുന്നവര്‍ക്ക് എന്നും സ്നേഹത്തിന്റെ ദിനമാണ്....അതിനായി ഒരു പ്രത്യേക ദിനം....ശരിക്കും വിഡ്ഢിത്തം തന്നെ.അതെ ഇന്നാണ് ശരിയായ വിഡ്ഢിദിനം.
അങ്ങനെ രണ്ടാം വര്‍ഷവും മൂന്നാം വര്‍ഷവും കടന്നു പോയി.ഇനി ആകെ ഒരു മാസം.അതുകഴിഞ്ഞാല്‍ ഓരോര്തരും ഓരോ ഇടത്ത്.അതിനിടെ ക്യാമ്പസ് ഇന്റെര്‍വ്യുയില്ലൂടെ ശ്യാമിന് ജോളി കിട്ടുന്നു.താന്‍ ആഗ്രഹിച്ചത് പോലെ എല്ലാം നടത്തി തന്നതിന് ശ്യാം ദൈവത്തോട് നന്ദി പറയുന്നു.പക്ഷെ ഒരു ഭാഗത്തൂടെ സകല സൌഭാഗ്യങ്ങളും നല്‍കുമ്പോള്‍ മരുഭാഗത്തൂടെ ആ സൌഭാഗ്യങ്ങള്‍ അവന്‍ ആര്‍ക്കു വേണ്ടി കരുതി വെച്ചോ അവളെ ദൈവം അവനില്‍ നിന്നും അകറ്റി.ഇനി ഒരിക്കലും അടുക്കം വയ്യാത്ത വിധം.
അവസാനത്തെ examinu എല്ലാവരും കോളേജില്‍ എത്തി.ശ്യാമിന് ജോലി കിട്ടിയ കാര്യം മായ സുഹൃത്തുക്കളില്‍ നിന്നും അറിയുന്നു.അത് അവള്‍ക്കു സന്തോഷം നല്കിയെങ്ങിലും കൂടുതല്‍ സന്തോഷിക്കാന്‍ അവള്‍ക്കായില്ല.കാരണം അപ്പോഴേക്കും അവളുടെ കല്യാണം നിശ്ചയിച്ചിരുന്നു.വീട്ടില്‍ ആരോടും എതിര്‍പ്പ് പറഞ്ഞില്ല.
പക്ഷെ അവസാന നിമിഷം വരെ മായ വിശ്വാസം വിട്ടില്ല.തന്റെ വിവാഹം നിശ്ചയിച്ച കാര്യം ശ്യാമിനോട് പറയാന്‍ തന്നെ മായ തീരുമാനിച്ചു.ഇതാണ് അവസാന അവസരം.തന്നോട എന്തെങ്കിലും ഒരു ഇഷ്ടം ഉണ്ടെങ്കില്‍ അവന്‍ ഇന്ന് എന്നോട് പറയും....അങ്ങനെ വിശ്വസിക്കാനായിരുന്നു അവള്‍ക്ക് ഇഷ്ടം.ഇത്രയും നാള്‍ മനസ്സില്‍ സൂക്ഷിച്ച ഇഷ്ടം മായയോട് തുറന്നു പറയാന്‍ കാത്തിരിക്കുകയായിരുന്നു ശ്യാമും.അങ്ങനെ അവര്‍ തമ്മില്‍ കണ്ടുമുട്ടി.
"മായ ഞാന്‍ തന്നെ തിരക്കി നടക്കുകയായിരുന്നു"
ഞാനും....ഞാനും ശ്യാമിനെ തിരക്കുകയായിരുന്നു....
"താനെന്തിനാ എന്നെ തിരക്കിയെ?"
അത് പിന്നെ.......ആദ്യം ശ്യാം പറയു....
"ലേഡീസ് ഫസ്റ്റ് എന്നല്ലേ അതുകൊണ്ട് ഇയാള്‍ പറ..."
ശരി പറയാം.....ക്ലാസ്സില്‍ എല്ലാവരോടും പറഞ്ഞു....ഇനി തന്നോടെ പറയാനുള്ളൂ....എന്റെ engagement ആണ് വരുന്ന ഞായറാഴ്ച...താന്‍ വരണം....
ശ്യാം തകര്‍ന്നു പോയി....ചുറ്റും നിശബ്ദദ....
ശ്യാം എന്താ മിണ്ടാതെ....വരില്ലേ?.......
"ഉം വരാം"
അല്ല തനിക്കെന്ത പറയനുണ്ടയത്.....?
ശ്യാം ആദ്യം ഒന്ന് പതറി ....പിന്നെ പറഞ്ഞു....."അത്....ഇത് തന്നെ ക്ലാസ്സില്‍ എല്ലാവരോടും പറഞ്ഞിട്ട് താന്‍ എന്താ ഈ കാര്യം എന്നോട് പറയാഞ്ഞത് എന്ന് ചോദിയ്ക്കാന്‍ വരികയായിരുന്നു".
മായയും തകര്‍ന്നു പോയി.....പക്ഷെ ഒന്നും മിണ്ടിയില്ല......എല്ലാ പ്രതീക്ഷകളും അസ്തമിച്ചിരിക്കുന്നു....ഇനി വിധിച്ചത് എന്താണോ അതുമായി പൊരുത്തപ്പെടുക തന്നെ .......മായ തകര്‍ന്ന ഹൃദയവുമായി തിരിച്ച നടന്നു.തകര്‍ന്ന ഹൃദയുവുമായി ശ്യാം അവളെ യാത്രയാക്കി.
പിന്നില്‍ നിന്നും ഒരു വിളി പ്രതീക്ഷിച് മായ നടന്നു.പക്ഷെ ശ്യാം തിരിഞ്ഞു നോക്കിയത് പോലുമില്ല.എങ്ങനെ നോക്കും....ഹൃദയം പൊട്ടി കരയുകയായിരുന്നു ശ്യാം....ആ നേരത്താണ് വിനീത് അവടെയെതിയത്.
"എന്താടാ നിനക്ക് പറയാമായിരുന്നില്ലെ ഇഷ്ടമാണെന്ന് "
പടില്ലെട.....എന്റെ ഇഷ്ടം അവളെ വേദനിപ്പിക്കാന്‍ വേണ്ടിയാവരുത്.ഞാന്‍ ഒരുപാട് വൈകിപ്പോയെട ....നമ്മള്‍ ആഗ്രഹിച്ചതൊക്കെ നമുക്ക് കിട്ടില്ലല്ലോ.....എല്ലാം മറക്കണം....
"പിന്നെന്തിനാ നീ കരയുന്നത്?"
ഇല്ലെട ഞാന്‍ ഇനി കരയില്ല.....വാ നമുക്ക് പോകാം...
അന്ന് രണ്ടുപേരും ഉറങ്ങിയില്ല.ജീവിതത്തില്‍ പലപ്പോഴായ് കരഞ്ഞു തീര്‍ക്കേണ്ടത് ഒരു രാത്രി കൊണ്ട് കരഞ്ഞു തീര്‍ത്തു...മായയുടെ കല്യാണ നിശ്ചയത്തിനു ശ്യാം പോയില്ല.കാരണം അത് കാണാനുള്ള മനക്കരുത്ത് അവനുണ്ടയിരുന്നില്ല.....മായയുടെ വീട്ടില്‍ എല്ലാവരും ഉത്സാഹത്തിലായിരുന്നു.കിട്ടാവുന്നതില്‍ ഏറ്റവും നല്ലേ ബന്ധം.28 ആം
വയസ്സില്‍ തന്നെ നല്ല ഡോക്ടര്‍ എന്ന് പേര് കേട്ട ഡോക്ടര്‍ ആകാശ്..പാരമ്പര്യമായി നല്ല സമ്പത്തുള്ള കുടുംബക്കാര്‍.ഇതില്‍പ്പരം സന്തോഷം ഇനിയെത് വേണം....
കല്യാനത്തിയതി തീരുമാനിച്ചു.പ്രഴ്ച മുന്‍പ് തന്നെ ക്ഷനിക്കെണ്ടാവരെയൊക്കെ ക്ഷണിച്ചു.കൂട്ടത്തില്‍ ശ്യാമിനെയും.തീര്‍ച്ചയായും വരണം എന്ന അടിക്കുറിപ്പോടെ.....ക്ലാസ്സില്‍ എല്ലാവരെയും വിളിക്കണം എന്ന് മായയുടെ അച്ഛന് നിര്‍ബന്ധമായിരുന്നു....മായയുടെ കല്യാണക്കുറിമാനം കയ്യില്‍ കിട്ടിയപ്പോള്‍ പോവണം എന്ന് കരുതി തന്നെയാണ് വീട്ടില്‍ നിനും ഇറങ്ങിയത്.പക്ഷെ അതിനു കഴിഞ്ഞില്ല.മായയുടെ കഴുത്തില്‍ മറ്റൊരാള്‍ താലി ചാര്‍ത്തുന്നത് കാണാനുള്ള ചന്ഗുരപ്പു ശ്യാമിന് ഉണ്ടായിരുന്നില്ല.എന്നാലും മായ നീ എന്റെ സ്നേഹം മനസ്സിലാകിയില്ലല്ലോ...അവളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല.ഒരിക്കല്‍ പോലും താന്‍ തന്റെ സ്നേഹന്‍ അവള്‍ക്കു മുന്നില്‍ പ്രകടിപീചിട്ടില്ല.അത് മനപ്പോര്‍വമായിരുന്നു....മറ്റുള്ളവര്‍ തന്റെ ഈ ഇഷ്ടം അറിയരുത് എന്നത് കൊണ്ട് മാത്രമായിരുന്നു അത്.പക്ഷെ സ്നേഹം പ്രകടിപ്പിക്കനുല്ലതാണ് എന്ന് മനസ്സിലാക്കാന്‍ ഒരുപാട് വൈകിപ്പോയി..അതുകൊണ്ട്തന്നെ ജീവിതത്തില്‍ ആഗ്രഹിച്ചത് നഷ്ടമായിരിക്കുന്നു.മായ എന്ന പെണ്‍കുട്ടി തനിക്ക് വിധിച്ചതല്ലെന്ന സത്യം അംഗീകരിക്കാന്‍ ശ്രമിക്കുകയായിരുന്നു ശ്യാം.നേരം ഏറെ വൈകിയിരിക്കുന്നു.കടലിനെയും കരയും ഇരുട്ട് വിഴുങ്ങിരിക്കുന്നു.ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ട ദിനത്തിന് അന്ത്യമായിരിക്കുന്നു...............