"നിങ്ങള്‍ക്കെന്റെ കരങ്ങളില്‍ ചങ്ങലയും കാലുകളില്‍ ആമവും വെക്കാം
നിങ്ങള്‍കെന്നെ ഇരുട്ടയിലെക്ക് വലിച്ചെറിയാം ,എന്നാല്‍
നിങ്ങള്‍ക്കെന്റെ ചിന്തകളെ അടിമാപ്പെടുത്താനാവില്ല
കാരണം അത് സ്വതന്ത്രമാണ് "
-ഖലീല്‍ ജിബ്രാന്‍ -

വെള്ളിയാഴ്‌ച, ജൂൺ 28, 2013


കഥ തുടരുന്നു
അവന്തിക 
കഥ തുടരുന്നു ...............
അവളില് നിന്നെന്നിലേക്കും
എന്നിലവസാനിക്കാതെ  ഇന്ന് ഇവളിലും ..........
നാളെ ?
അത് കാണാതിരിക്കാന്  കണ്ണടയ്ക്കാം വെട്ടും കുത്തും 
അവന്തിക 

ഈ  വിചാരണയ്ക്കൊടുവില്‍
ഇവിടെ തെളിയുന്ന സത്യം, അസത്യം .
ഈ വിചാരണയ്ക്കൊടുവില്‍
അടര്‍ന്നു വീഴുമോ നിന്റെ വ്യക്തിത്വം.
വെട്ടിയും കുത്തിയും നീ ചെയ്ത പാപങ്ങള്‍
അറിയുന്നു ജനമിന്നു നിത്യം.
കണ്‍ മുന്നില്‍ പിടയുന്ന  ജീവനെ 
മഷി തേച്ച കടലാസില്‍ ഒതുക്കുന്ന മാര്‍ത്യാ,
സാക്ഷിയായ് കാലവും കാത്തിരിക്കും നിന്റെ 
രോദനം ആ കാതില്‍ പതിക്കും.

4 comments:

ajith പറഞ്ഞു...

കഥ തുടരട്ടെ

Anu Raj പറഞ്ഞു...

അവന്തികേ...ഇനിയും കഥ തുടരുക..

സൗഗന്ധികം പറഞ്ഞു...

കണ്‍ മുന്നില്‍ പിടയുന്ന ജീവനെ
മഷി തേച്ച കടലാസില്‍ ഒതുക്കുന്ന മാര്‍ത്യാ,
സാക്ഷിയായ് കാലവും കാത്തിരിക്കും നിന്റെ
രോദനം ആ കാതില്‍ പതിക്കും.

Avanthika പറഞ്ഞു...

നന്ദി ajith, anu souganthikam

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ