-viji-
സ്വപ്‌നങ്ങള്‍ കൊഴിഞ്ഞു വീഴുന്നു വീണ്ടും തളിരിടാനായ്....
മേഘമായിരുന്നു ഞാന്‍ വാനില്‍,
പാറിനടക്കവേ ഇത്രമേല്‍ പ്രണയത്താല്‍ നീ എന്നെ തഴുകിയുണര്‍ത്തി ...
ഓര്‍മ്മകള്‍ മരിക്കുന്നില്ല , ഈ ഇടനാഴിയില്‍ ഇന്നും ഞങ്ങള്‍ ജീവിക്കുന്നു....
ഒഴുകിയൊഴുകി ഒരു സാന്ത്വനമായ് അങ്ങകലെയെവിടെയോ ഒരു സ്വപ്നതീരം....
ഒരു രാത്രി സ്വപ്നം പോലെ വിരിഞ്ഞു നീ പറയാതെ പുലരിയില്‍ പോയ് മറഞ്ഞു....
ഇവിടെ തുടങ്ങട്ടെ അറ്റമില്ലാത്ത യാത്രകള്‍....
ഒരു മഴത്തുള്ളിയില്‍ ഒരായിരം കനവുമായ് ഒരുനാള്‍ ഞാനും പെയ്തൊഴിയും.....
1 comments:
awesome clicks...mahnn... like it much... keep going... viji...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ