-അവന്തിക -
എനിക്കും പറക്കണം ഒരു അപ്പൂപ്പന്‍ താടി കണക്കെ....
തീരാ മോഹങ്ങളുമായ് പറന്നു പറന്നു ഒടുവില്‍
തളര്‍ന്നു വീഴണം ഭൂമിയുടെ ചിതലരിച്ച വിരിമാറില്‍ .....
തളര്‍ന്നു വീഴണം ഭൂമിയുടെ ചിതലരിച്ച വിരിമാറില്‍ .....
പിന്നെയൊരു പുതുമഴയില്‍ തളിരിട്ട്ട്,
ഒരു വസന്തത്തില്‍ പൂത്തു തളിര്‍ത്ത്,
ഒരു വേനലില്‍ പിന്നെയും
ഒരായിരം മോഹങ്ങളും പേറി......
പാറിപ്പറക്കണം അകലങ്ങളിലേക്ക്.......
വീണ്ടും നില തെറ്റി വീഴാനായ്....
1 comments:
super......
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ