-അവന്തിക-
ആരോ കളിയായ് ഊതിവിട്ട നീര്‍ക്കുമിളകള്‍ മാത്രമായിരുന്നു എന്റെ സ്വപ്നങ്ങളും....
കാലം പോലും അതിനെ ഉയരങ്ങളിലേക്ക് പറക്കാന്‍ അനുവദിച്ചപ്പോള്‍,
ഉയര്ന്നുപോങ്ങിയ എന്റെ നീര്‍ക്കുമിളകളില്‍,
ജീവിതത്തിന്റെ ഏഴു വര്‍ണങ്ങളും ഞാന്‍ കണ്ടു...
കാലത്തിന്റെ കുസൃതിയില്‍ എന്റെ കുമിളകള്‍
പൊട്ടിച്ചിതറിയപ്പോള്‍
ജീവിതത്തിനു നിറം ഇല്ലാതായിക്കഴിഞ്ഞിരുന്നു...
എന്റെ സ്വപനങ്ങള്‍ക്കും അതിരുകളുണ്ടായിരുന്നെന്നു ഞാന്‍ ഇന്നറിയുന്നു...
എന്റെ സ്വപ്നങ്ങള്‍ക്ക് ഒരു നീര്‍ക്കുമിളയുടെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും....
2 comments:
"ആരോ കളിയായ് ഊതിവിട്ട നീര്‍ക്കുമിളകള്‍ മാത്രമായിരുന്നു എന്റെ സ്വപ്നങ്ങളും...."
vijeee..... nannayittund...
സ്വപ്‌നങ്ങള്‍ പാറി പറന്നു , അവസാനം കുമിളകള്‍ പോലെ ഇല്ലാതാകുന്നു....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ