-അവന്തിക -
ദൂരെ എവിടെയോ ആരു അഗ്നി പര്‍വതം പുകയുകയാണ്...........
ഓര്‍മ്മകള്‍ കറുത്ത പുകച്ചുരുളായ് ഉയര്‍ന്നു പൊങ്ങുന്നു..........
അതെന്റെ സ്വപ്നങ്ങളെ മായ്ക്കുന്നു.....
എന്റെ ആത്മാവിനെ ഉരുക്കുന്നു.......
ഭൂമിയുടെ മാറിലൂടെ നീ ഒഴുക്കുന്നത്,
നിന്റെ തീരാ നൊമ്പരങ്ങളോ അതോ ചുടു കണ്ണീരോ?
ആ കണ്ണീരില്‍ എന്റെ സ്വപ്‌നങ്ങള്‍ അലിഞ്ഞില്ലാതാവുകയാണ്......
ആ കണ്ണീര്‍ എന്റെ സ്വപനങ്ങളെ പൊള്ളിച്ച കാലത്തിന്റെ വെറും വികൃതി മാത്രമോ ?
പാഴ്ക്കിനാക്കള്‍..................
ഒരു നാള്‍ എന്റെ സ്വപ്‌നങ്ങള്‍ പൂത്തതും തളിര്‍ത്തതും
മറ്റൊരുനാല്‍ കൊഴിഞ്ഞു മണ്ണോട് ചേര്‍ന്നതും
അതേ മരച്ചുവട്ടില്‍...........
ഈ മണ്ണില്‍ അലിഞ്ഞില്ലാതാകുന്നത് എന്റെ സ്വപ്‌നങ്ങള്‍ മാത്രമോ ?
അതോ ഞാന്‍ തന്നെയോ?
ഒരു കൊടും വേനലില്‍ തളിരിട്ട മോഹങ്ങള്‍
ഒരു മഹാമാരിയില്‍ കത്തിയമരുന്നു.......
* * * * * * * * * * *

2 comments:
ഒരു യാഥാര്‍ത്ഥ്യം....
ലൈക് ഇറ്റ്.. വിജി.....
Thanks Vyshakh E
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ